1.
കടല്‍..
ആകാശത്തിന്റെ
കണ്ണീരുപ്പു
കലര്‍ന്ന
ജലപദം....!
2.
കനല്...
അഗ്നിയുടെ
സ്വപ്നങ്ങളില്‍
കുതിര്‍ന്ന
വ്യഥ.....!
3.
നിഴല്‍...
രൂപങ്ങളുടെ
അനുഗാമിയാവാന്‍
വിധിക്കപ്പെട്ട
അരൂപി...!
4.
നിലാവ്...
രാത്രിയുടെ
പൊള്ളാത്ത
ഹൃദയത്തിന്റെ
വേനല്‍...!
5.
കിനാവ്...
ഉറക്കത്തിലേക്ക്
അപ്-ലോഡ് ചെയ്ത
യൂടൂബിലില്ലാത്ത
ഷോര്‍ട്ട് ഫിലിംസ്.....!
കടല്‍..
ആകാശത്തിന്റെ
കണ്ണീരുപ്പു
കലര്‍ന്ന
ജലപദം....!
2.
കനല്...
അഗ്നിയുടെ
സ്വപ്നങ്ങളില്‍
കുതിര്‍ന്ന
വ്യഥ.....!
3.
നിഴല്‍...
രൂപങ്ങളുടെ
അനുഗാമിയാവാന്‍
വിധിക്കപ്പെട്ട
അരൂപി...!
4.
നിലാവ്...
രാത്രിയുടെ
പൊള്ളാത്ത
ഹൃദയത്തിന്റെ
വേനല്‍...!
5.
കിനാവ്...
ഉറക്കത്തിലേക്ക്
അപ്-ലോഡ് ചെയ്ത
യൂടൂബിലില്ലാത്ത
ഷോര്‍ട്ട് ഫിലിംസ്.....!
അമ്പടോ! വാക്കുകള്‍ ആകെ അഞ്ചെണ്ണം വീതമേ ഉള്ളൂ എങ്കിലും ആശയങ്ങള്‍ വലുതാണ് കേട്ടോ! ഈ സംരംഭം കലക്കി! ഇനിയും പോരട്ടെ!!!
ReplyDeleteസംഗതി പൊളിച്ചു ട്ടാ!
നന്ദിണ്ട്ട്ടാ..
Deleteസംഭവം കലക്കി !! ആശംസകള്‍....
ReplyDeleteകലക്കി!.......
ReplyDeleteനന്ദി.. സന്തോഷം..
Deleteനിലാവ്...
ReplyDeleteരാത്രിയുടെ
പൊള്ളാത്ത
ഹൃദയത്തിന്റെ
വേനല്‍...!
നല്ല ഭാവനയുള്ള രചന
അവസാനത്തേത് പൊളിച്ചു :)
ReplyDeleteകാച്ചിക്കുറുക്കി ആവിഷ്ക്കരിക്കാനാണ് പ്രയാസം. പക്ഷെ അതിവിടെ നിഷ്പ്രയാസം സാധിച്ചിരിക്കുന്നു.
ReplyDelete2,,,,,,,
ReplyDeleteഇത് കൊള്ളാട്ടോ ,ഷിറുസ് :)
ReplyDeleteഅസ്രൂസാശംസകള്‍