എന്നെ ലൈക്കണേ....

Wednesday, April 6, 2016

.........

"ഉടലിന്റെ കോപ്പയിൽ 
നുരഞ്ഞു തുളുമ്പിയ 
എന്റെ പ്രണയത്തിന്റെ 
കടല് കുടിച്ചു വറ്റിച്ചിട്ടും 
നിന്റെ കണ്ണുകൾക്കിനിയും 
ദാഹമെന്നോ.........????" 
.
.
.
.
.
.
രാത്രിയെന്നു പേരുള്ള പ്രണയിനി
എന്നോട് ചോദിക്കുന്നു..!! 

🎑🎑🎑

2 comments:

  1. കണ്ണില്‍ കണ്ണില്‍ നോക്കിയിരുന്നാല്‍..............
    ആശംസകള്‍

    ReplyDelete
  2. പ്രണയത്തിന്റെ ഉപ്പ് എത്ര
    കുടിച്ചാലും പിന്നേയു ദാഹിക്കില്ലെ?

    ReplyDelete