എന്നെ ലൈക്കണേ....

Friday, January 3, 2014

അഹം

അച്ഛനെ ഒളിപ്പിച്ചു വെച്ച 
മണ്‍ കൂട്ടിലേക്ക് 
വഴി ചോദിച്ചു ഒരു ഉറുമ്പിനു 
പിറകെ 
നടന്നെത്തിയ 
ശ്മശാനത്തില്‍ 
എന്റെ കുഴിമാടം 
കണ്ടു പേടിച്ച് 
തിരിച്ചോടി 
ഈ സൈബര്‍ ലോകത്തില്‍ 
ഞാനൊളിച്ചിരിക്കുന്നു...!!

8 comments:

 1. സൈബര്‍ ലോകം......മത്തു പിടിപ്പിക്കുന്ന ലോകാ.

  ReplyDelete
 2. സൈബര്‍ ലോകത്ത് ഒളിച്ചിരിക്കുന്നോ??
  ധൈര്യമുണ്ടെങ്കില്‍ പുറത്തേയ്ക്ക് വാ..!!

  ReplyDelete
 3. ഏഴുകടലിനക്കരെയുള്ള കൊട്ടാരത്തില്‍ ഏഴറകള്‍ക്കുള്ളില്‍ സര്‍വ്വസുരക്ഷിതനെന്ന്‍ ധരിച്ചിരുന്ന പരിക്ഷീത്തിനെ ആപ്പിളിനുള്ളില്‍ പുഴുവായ് കടന്നുവന്ന്‍ തക്ഷകന്‍ തീര്‍ത്തിട്ടുണ്ട്. ഒളിക്കുക എളുപ്പമല്ല എന്നു ചുരുക്കം..

  ReplyDelete
  Replies
  1. വിശ്വാസം..// അതല്ലേ എല്ലാം...

   Delete
 4. ങേ......പോയോ !

  നല്ല ആശംസകള്‍
  @srus..

  ReplyDelete