"ഉടലിന്റെ കോപ്പയിൽ
നുരഞ്ഞു തുളുമ്പിയ
എന്റെ പ്രണയത്തിന്റെ
കടല് കുടിച്ചു വറ്റിച്ചിട്ടും
നിന്റെ കണ്ണുകൾക്കിനിയും
ദാഹമെന്നോ.........????"
.
.
.
.
.
.
രാത്രിയെന്നു പേരുള്ള പ്രണയിനി
എന്നോട് ചോദിക്കുന്നു..!!
🎑🎑🎑
നുരഞ്ഞു തുളുമ്പിയ
എന്റെ പ്രണയത്തിന്റെ
കടല് കുടിച്ചു വറ്റിച്ചിട്ടും
നിന്റെ കണ്ണുകൾക്കിനിയും
ദാഹമെന്നോ.........????"
.
.
.
.
.
.
രാത്രിയെന്നു പേരുള്ള പ്രണയിനി
എന്നോട് ചോദിക്കുന്നു..!!
🎑🎑🎑
കണ്ണില്‍ കണ്ണില്‍ നോക്കിയിരുന്നാല്‍..............
ReplyDeleteആശംസകള്‍
പ്രണയത്തിന്റെ ഉപ്പ് എത്ര
ReplyDeleteകുടിച്ചാലും പിന്നേയു ദാഹിക്കില്ലെ?