എന്നെ ലൈക്കണേ....

Monday, February 22, 2016

ഞാനൊരു തെറ്റ് ചെയ്തു.. ഒരു പുസ്തകം ഇറക്കി

ഞാനൊരു തെറ്റ് ചെയ്തു..
ഒരു പുസ്തകം ഇറക്കി 

5 comments:

  1. ഒരെണ്ണം വി.പി.പി.യായി അയച്ചാല്‍ ക്ഷമിക്കാവുന്ന തെറ്റാണ്..

    ReplyDelete
  2. അമേരിക്കയിലേയ്ക്ക് ഒന്ന് ;) :)

    ReplyDelete
  3. ഏറ്റു പറഞ്ഞൂലോ... അഭിനന്ദനങ്ങള്‍

    ReplyDelete
  4. തെറ്റന്ന് പറയരുത്!ആവുന്ന കാലത്ത് നല്ലൊരു കാര്യം ചെയ്തു.
    അനുഭവംകൊണ്ടു പറയുകയാണ്....
    ചെറുപ്പത്തില്‍ സാമാന്യം നന്നായി എഴുതിയിരുന്ന ഞാന്‍ പ്രാരാബ്ധങ്ങള്‍ക്കിടയിലും അന്നത്തെ ആവേശംകൊണ്ട് ഒരു പുസ്തകം പ്രസിദ്ധീകരിക്കുകയുണ്ടായി 1976ല്‍‍ തൃശൂര്‍ സഹൃദയവേദിയുടെ പ്രസാദകലേബലോടെ..."നീ എന്‍റെ ദുഃഖം" എന്ന ചെറുകഥാസമാഹാരം. ആയിടെ സാമ്പത്തികബുദ്ധിമുട്ട്‌ ഏറെ അനുഭവിച്ചു.1979ല്‍ സൌദിയിലെത്തി.തിരിച്ചുവന്നതിനുശേഷം അന്വേഷിച്ചപ്പോള്‍ പുസ്തകത്തിന്‍റെ ഒരുപൊടിപോലും കിട്ടാന്‍‌ കഴിഞ്ഞില്ല....
    എന്തൊക്കെയായാലും അന്ന് പുസ്തകം പ്രസിദ്ധീകരിച്ചതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്;പിന്നീട് നല്ലകാലത്ത് പുസ്തകം പ്രസിദ്ധീകരിക്കാന്‍ തോന്നിയില്ലെങ്കിലും....
    എല്ലാംകൊണ്ടും ഇപ്പോഴത്തെ കാലം വളരെ ഭേദമാണ്.അനുകൂലമാണ്...
    തീര്‍ച്ചയായും താങ്കള്‍ എഴുതണം,പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കണം....
    സ്നേഹാശംസകളോടെ

    ReplyDelete