എന്നെ ലൈക്കണേ....

Wednesday, November 9, 2016

............

നിക്ക് സങ്കടം വന്നൂ...
മണ്ണായ മണ്ണ്‍ മുഴോൻ
സങ്കടപ്പൂക്കൾ...
വിണ്ണായ വിണ്ണ് മുഴോൻ
സങ്കടനക്ഷത്രങ്ങൾ...
കടലായ കടല് മുഴോൻ
സങ്കടമത്സ്യങ്ങൾ...
സന്തോഷമെന്നു
നിന്റെ പ്രണയവിരലെന്റെ
സങ്കടത്തെ പേര് മാറ്റി വരയ്ക്കുന്ന മുന്നാണേ....!!

നിന്റെ പ്രണയവിരലെന്നെ
തൊട്ടപ്പോൾ
നിക്ക് സന്തോഷം വന്നൂ..
മണ്ണായ മണ്ണ്‍ മുഴോൻ
സന്തോഷപ്പൂക്കൾ...
വിണ്ണായ വിണ്ണ് മുഴോൻ
സന്തോഷനക്ഷത്രങ്ങൾ....
കടലായ കടല് മുഴോൻ
സന്തോഷമത്സ്യങ്ങൾ....

നിക്ക് സങ്കടവും സന്തോഷവും വരുന്നു.......!!!!!

4 comments:

  1. നിന്റെ പ്രണയവിരലെന്നെ
    തൊട്ടപ്പോൾ
    നിക്ക് സന്തോഷം വന്നൂ..
    മണ്ണായ മണ്ണ്‍ മുഴോൻ
    സന്തോഷപ്പൂക്കൾ...
    വിണ്ണായ വിണ്ണ് മുഴോൻ
    സന്തോഷനക്ഷത്രങ്ങൾ....
    കടലായ കടല് മുഴോൻ
    സന്തോഷമത്സ്യങ്ങൾ....

    ReplyDelete
  2. ദുഃഖങ്ങള്‍ സൌഖ്യത്തിനകമ്പടിക്കാര്‍...
    സങ്കടവും സന്തോഷവും ജീവിതത്തില്‍ വന്നുപോയേയിരിക്കും..
    നല്ല വരികള്‍
    ആശംസകള്‍

    ReplyDelete