ആകാശത്തിന്റെ ചരടറുത്ത്
പകൽ മരത്തിലേക്ക്
ഇഴഞ്ഞിറങ്ങുന്നുണ്ടൊരു മഴ..
☔
കടലിന്റെ ജലച്ചിതയിലേക്ക്
തിരപ്പടവുകളിലൂടെ
ഒഴുകിയലിയുന്നുണ്ടൊരു പുഴ..
🌊
ഇലപൊഴിയും കാലത്തിലേക്ക്
ഇലഞ്ഞിമണം പൊഴിച്ച്
തിരളുന്നുണ്ടൊരു കാറ്റ്..
🍃
പകൽ മരത്തിലേക്ക്
ഇഴഞ്ഞിറങ്ങുന്നുണ്ടൊരു മഴ..
☔
കടലിന്റെ ജലച്ചിതയിലേക്ക്
തിരപ്പടവുകളിലൂടെ
ഒഴുകിയലിയുന്നുണ്ടൊരു പുഴ..
🌊
ഇലപൊഴിയും കാലത്തിലേക്ക്
ഇലഞ്ഞിമണം പൊഴിച്ച്
തിരളുന്നുണ്ടൊരു കാറ്റ്..
🍃
പെയ്തിറങ്ങുന്ന അഗ്നിത്തുള്ളിയുടെ കാറ്റേറ്റ്...............
ReplyDeleteആശംസകള്‍
മഴയും പുഴയും കാറ്റും ഒരു കുടുംബം
ReplyDeleteതിരണ്ട കാറ്റിലെ കാഴ്ച്ച
ReplyDelete