tag:blogger.com,1999:blog-3126444337687324979.post7512896997676074643..comments2023-05-07T08:42:23.400-07:00Comments on പ്രവാസിക്കവിതകള്‍: അഭിനവ രാജകൊട്ടാരത്തിന്റെ ചില വാതിലുകളെ കുറിച്ച്... ഷിറാസ് വാടാനപ്പള്ളിhttp://www.blogger.com/profile/13405123784366237555noreply@blogger.comBlogger13125tag:blogger.com,1999:blog-3126444337687324979.post-82659995328414827392014-01-17T14:56:43.556-08:002014-01-17T14:56:43.556-08:00ല്ലേ?? ല്ല?? ല്ലേ?? ല്ല?? ഷിറാസ് വാടാനപ്പള്ളിhttps://www.blogger.com/profile/13405123784366237555noreply@blogger.comtag:blogger.com,1999:blog-3126444337687324979.post-8911091338462961972014-01-17T14:56:13.598-08:002014-01-17T14:56:13.598-08:00സന്തോഷം.. നന്ദി...
സന്തോഷം.. നന്ദി...
ഷിറാസ് വാടാനപ്പള്ളിhttps://www.blogger.com/profile/13405123784366237555noreply@blogger.comtag:blogger.com,1999:blog-3126444337687324979.post-20455680453157688402013-10-25T03:48:33.346-07:002013-10-25T03:48:33.346-07:00ജനങ്ങളുടെ ആധിപത്യമാണല്ലോ ജനാധിപത്യം...ല്ലേ ജനങ്ങളുടെ ആധിപത്യമാണല്ലോ ജനാധിപത്യം...ല്ലേ ഫൈസൽ ടി. പുല്ലിപ്പറമ്പ് https://www.blogger.com/profile/13561260005236531766noreply@blogger.comtag:blogger.com,1999:blog-3126444337687324979.post-22136906448036420942013-10-24T04:13:45.940-07:002013-10-24T04:13:45.940-07:00cash...athu thaam mukhyam !
good daaa :)cash...athu thaam mukhyam !

good daaa :)asrus irumbuzhihttps://www.blogger.com/profile/15653703466550957790noreply@blogger.comtag:blogger.com,1999:blog-3126444337687324979.post-3881311271649964562013-10-20T11:26:19.868-07:002013-10-20T11:26:19.868-07:00അജിത്തേട്ടന് മ്മടെ ബ്ലോഗ് വായിക്ക എന്നത് ന്റെ അ...അജിത്തേട്ടന് മ്മടെ ബ്ലോഗ് വായിക്ക എന്നത് ന്റെ അക്കരപ്പച്ചയായിരുന്നു...!

സന്തോഷം...ഷിറാസ് വാടാനപ്പള്ളിhttps://www.blogger.com/profile/13405123784366237555noreply@blogger.comtag:blogger.com,1999:blog-3126444337687324979.post-23834302864982858202013-10-20T09:34:45.407-07:002013-10-20T09:34:45.407-07:00ജനാധിപത്യവും രാജഭരണവും തമ്മില്‍ എന്ത് വ്യത്യാസം?
...ജനാധിപത്യവും രാജഭരണവും തമ്മില്‍ എന്ത് വ്യത്യാസം?

എന്ത് വ്യത്യാസം? എല്ലാം അക്കരെപ്പച്ച തന്നെajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-3126444337687324979.post-71573044879837478242013-10-19T03:47:48.765-07:002013-10-19T03:47:48.765-07:00നന്ദി ഫൈസല്‍ ഭായ്..
നന്ദി ഫൈസല്‍ ഭായ്..
ഷിറാസ് വാടാനപ്പള്ളിhttps://www.blogger.com/profile/13405123784366237555noreply@blogger.comtag:blogger.com,1999:blog-3126444337687324979.post-31643968724637229572013-10-18T09:43:15.098-07:002013-10-18T09:43:15.098-07:00ഒരു ചെറിയ കണ്ഫ്യൂഷന് എനിക്കും ഉണ്ടായിരുന്നു. വിശദ...ഒരു ചെറിയ കണ്ഫ്യൂഷന് എനിക്കും ഉണ്ടായിരുന്നു. വിശദീകരണം അത് മാറ്റി :)ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-3126444337687324979.post-64295601271949689392013-10-16T07:52:35.194-07:002013-10-16T07:52:35.194-07:00ഹഹ.. ജനാധിപത്യം മൂല്യച്യുതികളിലൂടെ കടന്നു പോകുമ്പോ...ഹഹ.. ജനാധിപത്യം മൂല്യച്യുതികളിലൂടെ കടന്നു പോകുമ്പോള്‍ ജനങ്ങള്‍ തന്നെ തിരഞ്ഞെടുത്തവര്‍ രാജാവിന്റെ വേഷമണിയുന്ന വര്‍ത്തമാനകാലഘട്ടം. അത് മാത്രമാണ് വിവക്ഷ. വീണ്ടും ജനാധിപത്യം അതിന്റെ യഥാര്‍ത്ഥതലത്തില്‍ തിരികെ കിട്ടും എന്ന പ്രതീക്ഷയാണ് അവസാനവരി..
ജനാധിപത്യം ജനങളുടെ ആധിപത്യം ആണ് എന്നറിയാതെ അല്ല..
പക്ഷെ ഇന്ത്യന്‍ സാഹചര്യങ്ങള്‍ വേദനിപ്പിക്കുന്നു സുഹൃത്തേ.. തുറന്നു പറഞ്ഞതിന് നന്ദി..
Anonymoushttps://www.blogger.com/profile/08360418822417517222noreply@blogger.comtag:blogger.com,1999:blog-3126444337687324979.post-84226494554083002812013-10-13T04:28:21.413-07:002013-10-13T04:28:21.413-07:00 പ്രജകള്‍ക്ക് വേണ്ടി തുറന്നിരിക്കുന്ന വാതിലില്‍ ഒര... പ്രജകള്‍ക്ക് വേണ്ടി തുറന്നിരിക്കുന്ന വാതിലില്‍ ഒരു മന്ഷ്യനെങ്കിലും വരും. ഇപ്പോള്‍ വന്നവരൊന്നും പ്രജകള്‍ക്ക് വേണ്ടിയായിരുന്നില്ലെന്ന് സാരം. രാജാവിനെ രാജ്യം ഭരിക്കുന്ന കാലം വിദൂരമല്ല എന്നത് കൊണ്ട് എന്താണ് കവി ഉദ്ദേശിച്ചതെന്ന് മന്സ്സിലാക്കാന് ഞാന്‍ പ്രാപ്തയല്ലയോ!. ഇപ്പോഴത്തെ ജനാധിപത്യം പ്രജകള്‍ രാജാവിനെ ഭരിക്കുന്നതല്ലേ?!. തുമ്പിhttps://www.blogger.com/profile/17197717599949621879noreply@blogger.comtag:blogger.com,1999:blog-3126444337687324979.post-37354008872791522452013-10-12T15:35:15.130-07:002013-10-12T15:35:15.130-07:00ചൂണ്ടിക്കാട്ടലിനു നന്ദി.. നിന്റെ ചോദ്യം വെറുതെയല്ല...ചൂണ്ടിക്കാട്ടലിനു നന്ദി.. നിന്റെ ചോദ്യം വെറുതെയല്ല..
പക്ഷെ ഒന്ന് കൂടി മനസ്സിരുത്തി വായിച്ചു നോക്കൂ..
രാജ്യം രാജാവിനെ ഭരിക്കുന്നതിനെ കുറിച്ച്...
ജനാധിപത്യം ഭരിക്കാന്‍ വോട്ടരാകണം!!!!
ഷിറാസ് വാടാനപ്പള്ളിhttps://www.blogger.com/profile/13405123784366237555noreply@blogger.comtag:blogger.com,1999:blog-3126444337687324979.post-8984377975998621672013-10-12T15:32:18.132-07:002013-10-12T15:32:18.132-07:00പ്രജ ഭരിക്കുന്നതല്ലേ ജനാധിപത്യം?
പ്രജ ഭരിക്കുന്നതല്ലേ ജനാധിപത്യം?
ഷിറാസ് വാടാനപ്പള്ളിhttps://www.blogger.com/profile/13405123784366237555noreply@blogger.comtag:blogger.com,1999:blog-3126444337687324979.post-16781860942166780382013-10-12T14:50:33.831-07:002013-10-12T14:50:33.831-07:00രാജാവിനെ രാജ്യം ഭരിക്കുന്ന കാലം - അതോ പ്രജ ഭരിക്കു...രാജാവിനെ രാജ്യം ഭരിക്കുന്ന കാലം - അതോ പ്രജ ഭരിക്കുന്ന കാലമോ? മൂന്ന് വാതിലുകളുടെ സങ്കല്പ്പത്തിലൂടെ മനോഹരമായ ചിത്രം തെളിഞ്ഞു. രാജ്യത്തിന് വേണ്ടി ഭരിച്ചിരുന്ന രാജാക്കന്മാര് ഉണ്ടായിരുന്നില്ലേ എന്നത് ചോദ്യം! Aarsha Abhilashhttps://www.blogger.com/profile/07464740094829021262noreply@blogger.com