tag:blogger.com,1999:blog-3126444337687324979.post264651443336202871..comments2023-05-07T08:42:23.400-07:00Comments on പ്രവാസിക്കവിതകള്‍: തലയും, വാലും...ഷിറാസ് വാടാനപ്പള്ളിhttp://www.blogger.com/profile/13405123784366237555noreply@blogger.comBlogger2125tag:blogger.com,1999:blog-3126444337687324979.post-24613720827971465822012-11-23T11:30:30.637-08:002012-11-23T11:30:30.637-08:00ഇതൊരു സെക്കുലര്‍ നിലപാടില്‍ നിന്നുണ്ടായ അനുരണനം മാ...ഇതൊരു സെക്കുലര്‍ നിലപാടില്‍ നിന്നുണ്ടായ അനുരണനം മാത്രമാണ്.. മനുഷ്യന്റെ ആവിഷ്കാര സ്വാതന്ത്ര്യം, ജീവിക്കാനുള്ള അവകാശം ഇവയൊക്കെ തുളഞ്ഞു കേറുന്ന ഒരു വാല്തലയുടെ തുമ്പില്‍ നഷ്ടപ്പെടുമ്പോള്‍ നിലപാട് തറ നഷ്ടപ്പെട്ട ആദര്‍ശങ്ങള്‍ സാമൂഹിക ധാര്‍ഷ്ട്യത്തിനു നേരെ കൊമ്ജനം കുത്തുന്നു.. പ്രതീക്ഷ നഷ്ടപ്പെടുന്നില്ല.. വീണ്ടും നല്ല നാളെക്കായി കാത്തിരിക്കുന്നു. അടയാളപ്പെടുത്തുന്നത് നഷ്ടപ്പെട്ട ഒരു മനുഷ്യജീവന്റെ ആദര്‍ശം മാത്രം..!ഷിറാസ് വാടാനപ്പള്ളിhttps://www.blogger.com/profile/13405123784366237555noreply@blogger.comtag:blogger.com,1999:blog-3126444337687324979.post-20369571581434719362012-09-16T00:36:17.337-07:002012-09-16T00:36:17.337-07:00പ്രിയപ്പെട്ട ഷിറാസ്,
മ...പ്രിയപ്പെട്ട ഷിറാസ്,

മനോഹരമായൊരു ഭാവി എന്തേ സ്വപ്നം കാണുന്നില്ല?

ശുഭപ്രതീക്ഷയുടെ വരികള്‍ എവിടെ?

ആവേശവും ജയ് വിളികളും മനുഷ്യന്റെ നന്മക്ക് വേണ്ടി മാത്രം !

സന്തോഷത്തിന്റെ നാളെ............

ആശംസകള്‍ !

സസ്നേഹം,

അനു anupamahttps://www.blogger.com/profile/13377958701532875004noreply@blogger.com